ന്യൂഡല്‍ഹി: 2020-ലെ സിവില്‍ സര്‍വീസ് അഭിമുഖം ഓഗസ്റ്റ് രണ്ട് മുതല്‍ പുനരാരംഭിക്കും.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ അഭിമുഖ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് തീരുമാനിച്ചതെന്ന് യു.പി.എസ്.സി വ്യത്തങ്ങള്‍ പറഞ്ഞു. 2046 പേരാണ് അഭിമുഖത്തില്‍...
14% ജനസംഖ്യയുള്ള മുസ്ലിംകളില് അഞ്ച് ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശം നേടാനായത്
കോഴിക്കോട് : ഹബീബ് സ്റ്റുഡന്റ്സ് സെന്റര്‍ കേന്ദ്രമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ദലിത്-മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക...
മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ കരുവാരകുണ്ട് സ്വദേശി സജാദ് മുഹമ്മദ് അനുഗൃഹം തേടി പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലെത്തി. മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയാണ് സജാദ് സന്ദര്‍ശിച്ചത്....
കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വയനാട്ടിലെ ആദിവാസി യുവതി ശ്രീധന്യക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. കഠിനാധ്വാനവും സമര്‍പ്പണവുമാണ് ശ്രീധന്യക്ക് ചരിത്ര വിജയം സമ്മാനിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു....
കോഴിക്കോട്: സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് പല വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ളത്. നിരവധി പുസ്തകങ്ങള്‍ ഇത് സംബന്ധമായി വിപണിയില്‍ ലഭ്യമാണെങ്കിലും സാധാരണ ജീവിത സാഹചര്യത്തില്‍ നിന്നുയര്‍ന്ന് വന്ന് സിവില്‍ സര്‍വീസ് കടമ്പ കടന്ന ഒരാള്‍ ഇത്...
ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്തു വിദ്യാര്‍ഥി ജീവനൊടുക്കി. മലയാളിയായ വരുണ്‍ സുഭാഷ് ചന്ദ്രനെ(26)യാണ് ഡല്‍ഹി ന്യൂരാജീന്ദര് നഗറിലെ താമസസ്ഥലത്തു ഞായറാഴ്ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉത്തര കന്നഡയിലെ കുംടയില്‍ സ്ഥിര താമസമാക്കിയ...