Culture7 years ago
ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സി.കെ തന്‍സീര്‍ ഉപരാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം സ്വീകരിച്ചു
ഡല്‍ഹി: പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യയുടെ മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്കാരം ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സി.കെ തന്‍സീര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്ന് സ്വീകരിച്ചു. മതങ്ങള്‍ക്കപ്പുറമാണ് മനുഷ്യസ്നേഹം എന്നു തെളിയിക്കുന്ന ചിത്രമാണ് തന്‍സീറിനെ...