Culture7 years ago
മേഘവിസ്ഫോടനം: ഹൈദരാബാദില്‍ ഏഴ് മരണം
ഹൈദരാബാദ്: കനത്ത മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയം ഹൈദരാബാദിലും പരിസരങ്ങളിലും കനത്ത നാശം വിതച്ചു. മഴക്കെടുതികളുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഏഴു പേര് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടാണ് മിന്നല്‍ പ്രളയമുണ്ടായത്. രണ്ട് മണിക്കൂറിനിടെ 13.25 സെന്റീമീറ്റര്‍ മഴയാണ്...