മറ്റുള്ള പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന രീതി ലീഗിനില്ല. അഭിപ്രായം പറയേണ്ട സ്ഥലത്ത് അത് പറയും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ അടിത്തറ തകരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ ലീഗ് കരുത്ത് തെളിയിച്ചതോടെയാണ് മലക്കം മറിഞ്ഞത്.
ലീഗിന്റെ അടിത്തറ തകരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫലം വന്നപ്പോള്‍ മലക്കം മറിഞ്ഞ് പുതിയ തന്ത്രം പയറ്റുകയാണ്.
ഏറെ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയത്
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
പ്രതി അശോകനും മണിലാലും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെങ്കില്‍ പിണറായി മാറണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.
ഈ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ ശീതയുദ്ധത്തിലാണ്.
ഏതൊരു പരാമര്‍ശവും അപകീര്‍ത്തികരമെന്നാരോപിച്ച് പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ അവസരം കൊടുക്കുന്നതാണ് 118 എ വകുപ്പ്.
പുതുതായി രൂപീകരിക്കുന്ന നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ദേവന് ഇടത് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.