ഡി.ജി.പി ലോക്നാഥ് ബഹറയെ സൂക്ഷിക്കാനേല്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാച്ച് മോഷണം പോയി. കേരളാ പോലീസിന്റെ കിഡ് ഗ്ലൗ പദ്ധതിയുടെ ഉദ്ഘാടന വേളയിലായിരുന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എല്ലാവരെയും വിസ്മയിപ്പിച്ചത്. സ്കൂള്‍ കുട്ടികളെ സൈബര്‍...
നിരവധി യുവാക്കളെയും കുട്ടികളേയും ആത്മഹത്യ ചെയ്യാന്‍ വരെ പ്രേരിപ്പിച്ച ബ്ലു വെയില് ഗെയിമുകള്‍ക്ക് രാജ്യത്ത് നിരോധിക്കണമന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റു ഇന്റര്‍നെറ്റ്...
പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ജെഡിയു അധകാരത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീല്‍...
ഇടുക്കിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശം. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും പ്രാദേശിക സി.പി.ഐ നേതാക്കളും വിട്ടു നിന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്. സര്‍ക്കാര്‍...
കേരളത്തിന് എയിംസ് അടക്കമുള്ളവ അനുവദിക്കണമെന്നു കാട്ടി നല്കിയ നിവേദനത്തില്‍ അനുഭാവപൂര്‍ണമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 19 പ്രധാന ആവശ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ നിവേദത്തിലുണ്ടായിരുന്നത്. എയിംസ് അനുവദിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച...
തിരുവനന്തപുരം: കന്നുകാലി കശാപ്പിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.ഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് കന്നുകാലി കശാപ്പ് നിയന്ത്രണമെന്നും സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റം അനുവദിച്ചുകൂടാത്തതാണെന്നും...
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുനേരെ അച്ചടക്കവാളുമായി പിണറായി സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഫീസില്‍ മാത്രമല്ല, പൊതു വേദിയിലോ സമര വേദിയിലോ...
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍(ഡി.എം.സി) നിയമനത്തില്‍ വ്യാപക തിരിമറി. ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നിയമിച്ച ഇന്റര്‍വ്യൂ ബോര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അയോഗ്യരെ യോഗ്യരാക്കിയാണ് പുതിയ നിയമനം. സ്വന്തക്കാരെ തിരുകിക്കയറ്റിയില്ലെന്ന...