More8 years ago
കൊച്ചി മെട്രോ ഉദ്ഘാടനം 17ന് രാവിലെ 11 ന്
കൊച്ചി: യാത്രക്കാരേയും വഹിച്ച് കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നതിന്റെ ഉദ്ഘാടനം 17ന് രാവിലെ 11 മണിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കുന്ന പ്രത്യേക വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ എത്തുന്ന പ്രധാനമന്ത്രി പത്തടിപ്പാലം...