2020 അക്കാദമിക വര്‍ഷത്തിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദ്യ വര്‍ഷ കലണ്ടര്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
ന്യൂഡല്‍ഹി: രാജ്യത്ത് 2020നുശേഷം പുതിയ എന്‍ജിനിയറിങ് കോളജുകള്‍ അനുവദിക്കരുതെന്ന് ശിപാര്‍ശ. എല്ലാ വര്‍ഷവും പകുതിയിലേറെ എന്‍ജിനിയറിങ് സീറ്റുകളില്‍ വിദ്യാര്‍ഥികളില്ലാതെ വരുന്നതിനാലാണ് ഈ ശിപാര്‍ശ. കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്നും ശിപാര്‍ശയിലുണ്ട്. ഐഐടി ഹൈദരാബാദ് ചെയര്മാന് ബി...
ദാവൂദ് മുഹമ്മദ് കണ്ണൂര്‍: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ഗവേഷകരില്‍ പെണ്‍കുട്ടികള്‍ ബഹുദൂരം മുന്നില്‍. കണ്ണൂര്‍ ഒഴികെയുള്ള എല്ലാ സര്‍വ്വകലാശാലകളിലും പെണ്‍കുട്ടികളാണ് മുന്നില്‍. ഇതില്‍ ഏറെയും ജെ.ആര്.എഫ് നേടിയവരുമാണ്. പ്രധാന ഒന്‍പത് സര്‍വ്വകലാശാലകളിലായി പി.എച്ച്ഡി ചെയ്യുന്ന 2928 ഗവേഷകരില്‍...
തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ദിനമായ നാളെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകളും തുറന്നുപ്രവര്‍ത്തിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും പൊതു അവധിയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.