columns4 years ago
കോവിഡ് കാല അടച്ചിടല്‍ ഉപയോഗപ്പെടുത്തി അറബിക് കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ത്തു നദ സക്കീര്‍
കൊയിലാണ്ടി സ്വദേശി കെ എ ബഷീറിനെയും [ കുവൈറ്റ് ] കാട്ടിലെ പീടിക തൊണ്ടിയില്‍താഴെനെസ്ലി ഹബീബയുടെയും മകള്‍ നദ സക്കീര്‍ ഈ ഒഴിവുകാല വേളയില്‍ വീട്ടിലിരുന്ന് സ്വന്തമായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്