ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. വനിതകളുടെ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. മാണിക്യബത്ര, മൗമദാസ്, മധുരിക ഭട്കര്‍ എന്നിവരടങ്ങിയ ടീമിനാണ് സ്വര്‍ണം .കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നിസില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്....
ഗോള്‍ഡ് കോസ്റ്റ്: കരാര സ്റ്റേഡിയം രണ്ടര മണിക്കൂര്‍ കണ്ണടച്ചില്ല-വിസ്മയം നിറഞ്ഞ ഓസീസ് കാഴ്ച്ചകളിലൂടെ ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം. മഴയുടെ നനവിലും എലിസബത്ത് രാജ്ഞിയുടെ അഭാവത്തില്‍ മകന് ചാള്‍സ് രാജകുമാരന് ഉദ്ഘാടനം നിര്‍വഹിച്ച ഗെയിംസില്‍...
ഗോള്‍ഡ് കോസ്റ്റ്: കനത്ത സുരക്ഷയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്ട്രേലിയന്‍ തീരദേശ നഗരമായ ഗോള്‍ഡ് കോസ്റ്റില്‍ ആരംഭിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ മുഴുവന്‍ കോമണ്‍വെല്‍ത്ത്് രാജ്യങ്ങളിലെയും കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസിന്റെ മാര്‍ച്ച്് പാസ്റ്റ് ഇന്ത്യന്‍ സമയം...