india4 years ago
ലൂഡോയില്‍ കള്ളക്കളി നടത്തി തോല്‍പ്പിച്ച അച്ഛനെ തനിക്ക് വേണ്ട; പരാതിയുമായി മകള്‍ കോടതിയില്‍
കളിയില്‍ തോല്‍പിച്ചതല്ല മറിച്ച് അച്ഛന് വിശ്വാസവഞ്ചന കാണിച്ചത് തന്നെ മാനസികമായി തളര്‍ത്തിയതായാണ് യുവതിയുടെ പരാതി. അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായും അച്ഛനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനാഗ്രഹിക്കുന്നതായും യുവതി പറഞ്ഞു. അച്ഛനെ ഇനി മുതല്‍ അച്ഛനെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും...