പ്രമുഖ വ്യക്തിത്വങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായാണ് ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പോലീസ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇതില്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
അധിര്‍ രഞ്ജന്‍ ചൗധരിയെ ബുധനാഴ്ച രാത്രിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ചുമതലപ്പെടുത്തിയത്. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് അധിര്‍. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അധ്യക്ഷനായി അദ്ദേഹത്തെ നിയമിക്കുന്നതിലൂടെ കോണ്‍ഗ്രസ്...
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യത്തിനൊപ്പം സി.പി.എമ്മും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളെങ്കിലും സംസ്ഥാനത്ത് ജയിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് ശ്രമം. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍...
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുന്‍ സി.പി.എം മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുദ്ധദേവ് ഭട്ടാചാര്യയുടെ മന്ത്രിസഭയില്‍ ന്യൂനപക്ഷ വികസന, മദ്രസാ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുസ് സത്താര്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഗൗരവ് ഗോഗിയ്, സോമന് മിത്ര,...
സ്വന്തം ലേഖകന്‍ ബംഗളൂരു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചില്ലെങ്കിലും ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ ആഗ്രഹിക്കുന്ന ഒന്നുണ്ട്. ചാമരാജ്പേട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന സമീര്‍ അഹമ്മദ് ഖാന്റെ തോല്‍വി. ഒരിക്കല്‍ തന്റെ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മഹേസ്ഥല മണ്ഡലത്തില്‍ ഈ മാസം 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് പിന്തുണ. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിലും സഖ്യം വേണ്ടെന്നായിരുന്നു പിന്നീട് പാര്‍ട്ടി...
പത്തനംതിട്ട : കണ്ണൂരിലെ ശുഹൈബ് വധത്തിനു തൊട്ടു പിന്നാലെ മറ്റൊരു കൊലവിളിയുമായി ഡി.വൈ.എഫ്. ഐ നേതാവ് രംഗത്ത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ അബു ഹാരിസ് പിഡിഎം എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കൊലവിളി ഉയര്‍ന്നത്. പന്തളത്തും...
കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത്. ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി എന്ന രീതിയില്‍ വധ ഭീഷണി മുഴക്കുന്ന സി.പി.എം പ്രവര്‍ത്തകരുടെ പ്രകടന ദൃശ്യങ്ങളാണിപ്പോള്‍...
ന്യൂഡല്‍ഹി: കരട് രാഷ്ട്രീയ പ്രമേയത്തിന്മേല് സി.സിയില്‍ രേഖവാട്ടെടുപ്പ് നടന്നത് സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ബന്ധത്തെ കാരാട്ട് പക്ഷത്തെ 51 പേര് എതിര്‍ക്കുകയും യെച്ചൂരി പക്ഷത്തെ 31 പേര് അനുകൂലിക്കുകയും ചെയ്തു. വോട്ടെടുപ്പ് ആരുടേയും വിജയമോ...