മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ 240 സീറ്റില്‍ മത്സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ബാക്കി 48 സീറ്റുകള്‍ സഖ്യത്തിലെ ചെറുപാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമായതായും പവാര്‍ പറഞ്ഞു. ഈ വര്‍ഷം...
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റുകള്‍ പങ്കിടുന്നതിന് കോണ്‍ഗ്രസ്സും എന്‍.സി.പിയും ധാരണയിലെത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തിലും ധാരണയായതായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമെടുക്കാനായി രാഹുല്‍ഗാന്ധിയുമായി...
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ പിന്തുണച്ച എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ പരാമര്‍ശത്തിനു പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിതെറി. ശരദ് പവാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത അനുയായി താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന താരിഖ്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും വീണ്ടും സഖ്യമുണ്ടാക്കുന്നതിന് തീരുമാനം. ഇന്നലെ ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മില്‍ നടന്ന യോഗത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായത്. 2019-ലെ തെരഞ്ഞെടുപ്പിനൊപ്പമാണ് മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്....