സിംഗപ്പൂര്‍: ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനത്തെ പക്വതയോടെ നേരിട്ട് രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ നടന്ന ‘ഇന്ത്യ അറ്റ് 70’ പരിപാടിയിലാണ് തനിക്കും കുടുംബത്തിനും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചയാളോട് മനോഹരമായി...
ജയ്പൂര്‍: രാജസ്ഥാന് ഉപതെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്. 21 ജില്ലകളില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാന് സന്ദര്‍ശിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ആറു ജില്ലാ പരിഷത്ത്...
ന്യൂഡല്‍ഹി:ത്രിപുര, നാഗാലാന്റ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും രാഹുല്‍ നന്ദി അറിയിച്ചു. The...
മേഘാലയില്‍ സര്‍ക്കാര്‍ രുപീകരണത്തിന് അവകാശമുന്നയിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. അഹമ്മദ് പട്ടേലും കമല്‍നാഥും അടക്കമുളള നേതാക്കളാണ് മേഘാലയയില്‍ ഗവര്‍ണര്‍ ഗംഗ പ്രസാദിനെ കണ്ടത്. ഇക്കാര്യം കമല്‍നാഥ് സ്ഥിരീകരിച്ചു. 60 അംഗ നിയമസഭയില്‍ 21...
ന്യൂഡല്‍ഹി: മൂന്നു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് നല്‍കുന്നത് ആശ്വാസത്തിനുള്ള വക മാത്രം. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഘട്ടത്തില്‍ ലഭിച്ച പ്രതീക്ഷയുടെ നേരിയ തുരുത്ത് മാത്രമായാണ്...
ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ ഞെട്ടിക്കുന്ന പരാജയം കോണ്‍ഗ്രസിന്റെ ചുമലില്‍ വെച്ച് ആശ്വാസം കണ്ടെത്താനുള്ള സി.പി.എം സൈബര്‍ അണികളുടെ തന്ത്രം പാളുന്നു. 2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന വോട്ടു വിഹിതം 2018 തെരഞ്ഞെടുപ്പില്‍ കുത്തനെ ഇടിഞ്ഞത് ചൂണ്ടിക്കാട്ടിയാണ്,...
ചിക്കു ഇര്‍ഷാദ് ഷില്ലോങ്: മേഘാലയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ശക്തിപകര്‍ന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നേറുന്നു. 60 അംഗ സഭയില്‍ വോട്ടെടുപ്പ് നടന്ന 59 മണ്ഡലങ്ങളില്‍ ലീഡ് നില അറിവായപ്പോള്‍ 22...
കോട്ടയം: കെ.എം മാണിയുടെ തട്ടകമായ പാല മുത്തോലി ഗ്രാമപ്പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനെതിരെ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. മാണി വിഭാഗത്തിന്റെ സില്‍വി മനോജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിസ്മോള്‍ ജോര്‍ജ് 117 വോട്ടുകള്‍ക്കാണ്...
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിജയം.മുംഗാവലി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭായ് സാഹബ് യാദവിനെതിരെ കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിങ് യാദവ്് 2144 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അതേസമയം കോലാറസ്...
ന്യൂഡല്‍ഹി: നാഗാലാന്‍ഡ് തിരഞ്ഞെടുപ്പിനിടെ അങ്ങിങ് അക്രമണം. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍ഡിപി ), നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി(എന്‍ഡിപിപി) എന്നിവയുടെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. അക്കുലോട്ടോ നഗരത്തിലെ...