മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ മേയര്‍ സ്ഥാനം ബിജെപി സ്വന്തമാക്കാതിരിക്കുന്നതിന് കോണ്‍ഗ്രസിന്റെ സഹായം തേടി ശിവസേന പടയൊരുക്കം ആരംഭിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മുംബൈ കോര്പ്പറേഷന് ഭരണം നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസിന്റെ സഹായം തേടിയതായി ശിവസേന അറിയിച്ചു. ഭൂരിപക്ഷം തികക്കുന്നതിന്...
ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശം നടത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് രംഗത്ത്. രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നുണ്ടെന്നതായിരുന്നു റിജ്ജുവിന്റെ വിവാദ പ്രസ്താവന. അരുണാചല്‍ പ്രദേശിനെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനിറങ്ങുന്ന കോണ്‍ഗ്രസ് ജനകീയ പ്രഖ്യാപനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമെന്നതാണ് പ്രധാന വാഗ്ദാനം. സൈനികരുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും യുവജനങ്ങള്‍ക്ക് സൗജന്യമായി...
കോഴിക്കോട്: സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക്. 15ന് ഡല്‍ഹിക്ക് പോകുന്ന ഉമ്മന്‍ചാണ്ടി 16ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച...
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്മാരെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തികൊണ്ടാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്. യുവാക്കള്‍ക്കാണ് അധ്യക്ഷ പട്ടികയില്‍ കൂടുതലായും പ്രാധാന്യം നല്‍കിയത്. കൊല്ലം ഡിസിസി അധ്യക്ഷസ്ഥാനം ബിന്ദു കൃഷ്ണക്കു നല്കി...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും സാഹചര്യത്തില്‍ രാഹുല്‍ പ്രസിഡണ്ടാവണമെന്ന് പ്രവര്‍ത്തക സമിതി ഐകകണ്ഠ്യേനയാണ് ആവശ്യപ്പെട്ടത്. പ്രസിഡണ്ട് സോണിയ ഗാന്ധിയുടെ അഭാവത്തില്‍...
ന്യൂഡല്‍ഹി: തടവുപുള്ളികള്‍ ജയില്‍ചാടിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടുമായി പ്രതിപക്ഷ കക്ഷികള്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് നടപടിയെ ബി.ജെ.പി ന്യായീകരിച്ചു. കോണ്‍ഗ്രസും സി.പി.എമ്മും ആം ആദ്മി പാര്‍ട്ടിയുമാണ് ജുഡീഷ്യല്‍ അന്വേഷണം...
ഭോപാല്‍: ഭോപാലില്‍ ജയില്‍ ചാടിയവരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. സിമി പ്രവര്‍ത്തകര്‍ വധിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പൊലീസ് നല്കുന്ന വിശദീകരണത്തില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ദിഗ്വിജയ്...
ഹിമാചല്‍: സോണിയാ ഗാന്ധിക്ക് പകരക്കാരനായി മകന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചേരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വ്യക്താവ് അംബികാ സോണി. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുമായി നടന്ന കൂടികാഴ്ചക്കു ശേഷം മാധ്യമങ്ങളോട്...
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങിനു നേരെ വധശ്രമം. ഉക്റുള്‍ ഹെലിപാടില്‍ നിന്ന് അംഗരക്ഷരുമായി ഇറങ്ങവെ അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. മുഖ്യമന്ത്രി അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. അംഗരക്ഷകരിലൊലാള്ക്ക് പരിക്കേറ്റു. നാഗാ തീവ്രവാദികളാണ് അക്രമണത്തിന് പിന്നിലെന്നാണ്...