തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഓഗസ്ത് 10നാണ് പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതനായ പ്രണബിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്.
കട്ടപ്പന: ഇടുക്കി കട്ടപ്പനയിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചു. ഓഫീസിനു മുന്നിലെ കൊടിമരം തകര്‍ത്തിട്ടുമുണ്ട്. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്ഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചു...
നാല്പത് കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്സാപ്പ് മോദി സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ള പേയ്മെന്റ് സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.. അങ്ങനെ വാട്സാപ്പില്‍ ബിജെപിക്ക് ഒരു പിടിയുണ്ടെന്നും രാഹുല്‍ ഗാന്ധി
2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന സര്‍ക്കാരുകളുടെ കുടിശ്ശിക അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് ഇന്നലെ പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍നിന്നു വായ്പ ലഭിക്കുന്നതിനു സൗകര്യമൊരുക്കാമെന്ന് ജിഎസ്ടി കൗണ്‍സിലില്‍...
ബിജെപി സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നിരന്തരം പ്രതികരിക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് നിലവില്‍ പാര്‍ട്ടിക്ക് ആവശ്യമെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഗോദി മീഡയക്കെതിരെ തുറന്നടിക്കാന്‍ രാഹുല്‍ ഗാന്ധിക്കെ സാധിക്കൂ എന്ന മുന്‍കാല ചരിത്രം തുറന്നു കാണിച്ചാണ് പ്രവര്‍ത്തകര്‍...
തിരുവനന്തപുരം: ജോസ് കെ മാണിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് രംഗത്ത്. തിങ്കളാഴ്ച ചേരുന്ന പ്രത്യേകനിയമസഭായോഗം സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് കോണ്‍ഗ്രസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്...
രാജിവെച്ചെത്തിയവര്‍ക്ക് കോണ്‍ഗ്രസ് മാണിക്കല്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി
നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെയാണ് സൊസൈറ്റിയില്‍നിന്ന് പുറത്താക്കിയത്. കഴിഞ്ഞദിവസമാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്....
കോണ്‍ഗ്രസ്സ് – ജെഡിഎസ് കൂട്ടുകക്ഷിസര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ഇടവരുത്തിയ കാവുമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബിജെപി അധ്യക്ഷന്‍ അമിത്ഷായെന്ന് ബിഎസ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്. കര്‍ണാടകയിലെ ബിജെപി എംഎല്‍എമാര്‍ വിമത സ്വരമുയര്‍ത്തിയപ്പോള്‍...
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 30 നാണ് ഒന്നാംഘട്ടം നടക്കുക. ഡിസംബര്‍ ഏഴിന് രണ്ടാം ഘട്ടവും 12 ന് മൂന്നാം ഘട്ടവും 16 ന് നാലാം ഘട്ടവും...