Culture7 years ago
മതം മാറണമെങ്കില്‍ നേരത്തെ കലക്ടറെ അറിയിക്കണം; വിവാദ വിധിയുമായി രാജസ്ഥാന് ഹൈക്കോടതി
മതം മാറ്റത്തിന് കര്‍ശന നിബന്ധനകളുമായി രാജസ്ഥാന് ഹൈക്കോടതി. ഇനി മുതല്‍ മതം മാറണമെങ്കില്‍ ജില്ലാ കലക്ടറെ മുന്‍കൂറായി അറിയിക്കണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല എന്ന് കലക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ മതം മാറാന്‍ കഴിയൂ എന്നും രാജസ്ഥാന് ഹൈക്കോടതിയുടെ...