Culture7 years ago
കടല്‍ക്ഷോഭം: ഇന്ന് രാത്രി 11.30വരെ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭമുണ്ടാകുമെന്ന് വീണ്ടും മുന്നറിയിപ്പ്. ഇന്ന് രാത്രിവരെ ദേശീയ സമുദ്രഗവേഷണകേന്ദ്രം ജാഗ്രാതാ നിര്‍ദേശം നല്കി. ഇന്ന് രാത്രി 11.30 വരെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്....