Culture7 years ago
വംശീയാതിക്രമം; തമീം ഇഖ്ബാല്‍ കൗണ്ടി ക്രിക്കറ്റ് മതിയാക്കി മടങ്ങി
ലണ്ടന്‍: ബംഗ്ലാദേശ് സൂപ്പര്‍ താരം തമീം ഇഖ്ബാലിനും ഭാര്യയ്ക്കും നേരെ ഇംഗ്ലണ്ടില്‍ വെച്ച് വംശീയാധിക്രമം. ലണ്ടനിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നതിനിടെയാണ് തമിം ഇഖ്ബാലിന്റെ ഭാര്യക്കു നേരെ വംശീയാധിക്ഷേപമുണ്ടായത്. അതേ സമയം ഹിജാബ് ധരിച്ച...