india4 years ago
ആ വിവരവും കൈയിലില്ല; കോവിഡില്‍ മരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ എത്രയെന്ന് അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
വൈറസ് ബാധിച്ചു മരിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ വിവരങ്ങളില്ല എന്നാണ് ആരോഗ്യമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്.