തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എം ബി ബി സ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ഡ്യൂട്ടി ചെയ്ത വിദ്യര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചിരിക്കുന്നത്. ആശുപത്രിയിലെ ഇന്ത്യന്‍ കോഫിഹൗസിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബന്ധു വീട്ടില്‍ മരിച്ച നലയില്‍ കണ്ടെത്തിയ മോഹന്‍ വൈദ്യര് കോവിഡ് പോസിറ്റിവ് സ്ഥിരികരിച്ചു. മരണ ശേഷം ആശുപത്രിയില്‍ നടത്തിയ പരിശോദധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞാല്‍ മരണകാരണം വ്യക്തമാകൂ. അധുനിക...
തിരുവനന്തുപുരം: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യവസായ മന്ത്രി പി രാജീവിനെ തിരുവനന്തപുരം മെഡിക്കള്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലില്‍ കഴിയുന്ന സാമൂഹ്യ പ്രവര്ത്തകന് ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്വീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് നടത്തിയ...
മുസ്ലിംലീഗ് നേതാവും നിയമസഭാ പ്രതിപക്ഷ ഉപനേതാവുമായ ഡോ. എംകെ മുനീറിന് കോവിഡ് സ്ഥിരീകരിച്ചു
ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതോടെ ആശുപത്രിയില്‍ പോയി കൊവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 76,51,108 ആയി. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 717 പേര് മരിച്ചു. ഇതോടെ മരണ സംഖ്യ 1,15,914 ആയി ഉയര്‍ന്നു.
കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹംതന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു്. താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഗുലാം നബി കുറിച്ചു.
'ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചില്‍ ഞാനിപ്പോള്‍ നിരീക്ഷണത്തിലാണ്. നാല് ദിവസത്തിന് ശേഷം മറ്റൊരു കോവിഡ് പരിശോധന നടത്തും. സ്ഥിതി അതേപടി തുടരുകയാണെങ്കില്‍ ഡോക്ടര്‍മാരുമായി കൂടിയാലോചിക്കും' ഉമാ ഭാരതി ട്വീറ്റ് ചെയ്തു
കോവിഡിന് ശേഷമുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് ഡോ. ഷംസുദ്ദീന് അഭിപ്രായപ്പെട്ടു. ചുമയോ ശ്വസന പ്രശ്നമോ ഉള്ളവര്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതുണ്ട്. ചികിത്സ വൈകുന്നതും അശ്രദ്ധയും മാരകമായി ബാധിക്കാമെന്നു ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.