ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാവാന്‍ സാധ്യത ഇല്ലെന്ന് പഠനം.ഐ.സി.എം.ആര് ,ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പ്രതിരോധ ശേഷി പൂര്‍ണ്ണമായി നശിച്ചാല്‍ മാത്രമാണ്...
കടപ്ര പഞ്ചായത്തില്‍ നാലുവയസ്സുകാരിക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്.
അലാം എന്ന ഉപകരണത്തിന്റെ പരീക്ഷണത്തിലാണ് യു കെ യിലെ ശാസ്ത്രജ്ഞര്‍.
തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ കടകള്‍ക്കും മാളുകള്‍ക്കും മറ്റും സര്‍ക്കാര്‍ പ്രവര്‍ത്തന അനുമതി നല്‍കിയത്
1,145 രൂപയാണ് ഒരു ഡോസ് വാക്സിന്റെ വില.
വാഷിങ്ടണ്‍ : ഭാരത് ബയോടെക്കിന്റ കോവിഡ് വാക്സിന് കോവാക്സിന് അമേരിക്കയില്‍ വിതരണത്തുന് അനുമതിലഭിച്ചില്ല. വാക്സിന്റെ അമേരിക്കയിലെ വിതരണക്കാരായ ഓക്യൂജെന്നനോട് വാക്സിനെ കുറച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ യു.എസ്. ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദേശിച്ചു. അമേരിക്കയില്‍ ഉടന്‍...
കോവിഡ് പ്രതിരോധ വാക്സിന് ബദലായി ആന്റിബോഡി നേസല്‍ സ്പ്രേ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. ശരീരത്തില്‍ കോവിഡ് വൈറസ് വകഭേദങ്ങളുടെ വ്യാപനം ചെറുക്കാന്‍ ആന്റിബോഡി നേസല്‍ സ്പ്രേ്ക്ക് കഴിയുമെന്നാണ്...
വാഷിങ്ടണ്‍: കോവിഡ്-19 വൈറസ് ഉത്ഭവിച്ചത് എങ്ങനെ എന്നതില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഇന്റലിജന്‍സ് ഏജന്‍സിയോടാണ് കോവിഡ്-19 ഉറവിടം സംബന്ധിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബൈഡന് ആവശ്യപ്പെട്ടത്....
കണ്ണൂര്‍: രോഗത്തില്‍ നിന്ന് രക്ഷനേടാനാണ് മാസ്ക് ഉപയോഗിക്കുന്നതെങ്കിലും അത് രോഗബാധക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മാസ്ക് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വിവിധതരം പൂപ്പലില്‍ നിന്ന് ഫംഗസ് രോഗങ്ങള്‍ ശരീരത്തിനുള്ളില്‍ എത്താന്‍ സാധ്യത ഏറെയാണെന്ന് ആരോഗ്യവിദഗ്ധന്‍ പറയുന്നു. ബ്ലാക്ക് ഫംഗസ്...
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,229 സാമ്പിളുകളാണ് പരിശോധിച്ചത്