2019 ഏപ്രില്‍ 7 ന് ബിശ്വനാഥ് ചാരിയാലിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍വെച്ചാണ് ഇദ്ദേഹം അക്രമിക്കപ്പെട്ടത്. തന്നെ അക്രമികള്‍ മര്‍ദ്ദിക്കുമ്പോള്‍ പൊലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നെന്ന് ഷൗക്കത്തലി വ്യക്തമാക്കിയിരുന്നു.
ഗാന്ധിനഗര്‍: പശുവിന്റെ ആക്രമണത്തില്‍ ബി.ജെ.പി എംപിക്ക് ഗുരുതര പരിക്ക്. ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ലീലാധര്‍ വഗേല്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വാരിയെല്ലുകള്‍ക്കും തലക്കും പരിക്കേറ്റ 83 കാരനായ എം.പിയെ തീവ്രവരിചരണ...
മുസ്ലിംകളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവ്. ‘മുസ്ലിംകളുടെ വീട്ടിലെ പശുക്കളെ പിടിച്ചെടുക്കണം. ഹിന്ദുപെണ്‍കുട്ടികള്‍ മുസ്ലിം വിഭാഗത്തിലുള്ളവരുടെ വീട്ടില്‍ പോകുന്നതിനെയും പ്രണയിക്കുന്നതിനെയും ലൗ ജിഹാദാണെന്ന് നമ്മള്...
ആള്‍വാരില്‍ ഗോരക്ഷകരുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെഹലു ഖാന്റെ പേര് പോലീസിന്റെ കുറ്റപത്രത്തിലില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെതെന്നും രാജസ്ഥാന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍...
പശുക്കളെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ഹിന്ദുത്വ ഭീകരര്‍ തല്ലികൊന്ന അല്‍വാറിലെ പെഹലുഖാനെ പ്രതി ചേര്‍ത്ത് രാജസ്ഥാന് പൊലീസിന്റെ കുറ്റപത്രം. പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികരാത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് 2019 മെയ്...
ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ദേശീയ ആസ്ഥാനത്ത് വെച്ച്പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് ജെ.പി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ...
ബിഹാറിലെ ബേഗുസരായിലെ കുംഭി ഗ്രാമത്തില്‍ പേര് ചോദിച്ച് മുസ്ലിം യുവാവിന് നേരെ അക്രമി വെടിയുതിര്‍ത്തു. സെയില്‍സ് മാനായി ജോലി ചെയ്യുന്ന മുഹമ്മദ് ഖാസിം എന്നയാള്‍ക്ക് നേരെ രാജീവ് യാദവ് എന്നയാളാണ് വെടിയുതിര്‍ത്തത്. രാജീവ് യാദവ് തന്നെ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. നയീംഷാ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഗോസംരക്ഷകരാണെന്നാണ് റിപ്പോര്‍ട്ട്. ബധേര്‍വയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണ്....
ലക്നൗ: ബീഹാറില്‍ പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് മധ്യവയസ്കന് ക്രൂരമര്‍ദ്ദനം. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ബീഹാറിലെ ദാന്‍കൗളില്‍ മുഹമ്മദ് ഇസ്തേഖര്‍(48) എന്നയാള്‍ക്ക് ഒരു കൂട്ടം ആളുകളുടെ മര്‍ദ്ദനമേറ്റത്. അതീവ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇസ്തേഖര്‍ സംഭവവുമായി ബന്ധപ്പെട്ട്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയ ദേശീയ ഗോ സുരക്ഷാ കമ്മീഷന് എന്ന പശു സുരക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസ്. കൂടുതല്‍ ജനിതക ഗുണമുള്ള കന്നുകാലി ഇനങ്ങളെ ഉത്പാദിപ്പിക്കാനായി രൂപീകരിച്ച രാഷ്ട്രീയ കാമധേനു...