ഇതെല്ലാം കൂടി നമ്മളെ മഹത്തായ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. കാറ്റാടിയില്‍ നിന്ന് ഓക്സിജനും വെള്ളവും വേര്‍തിരിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള കേന്ദ്ര സര്‍ക്കാറിലെ പ്രമുഖരുടെ പ്രസ്താവനകളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
ജയ്പൂര്‍: രാജസ്ഥാനില്‍ പശുവിന്റെ പാലിനെക്കാള്‍ വില മൂത്രത്തിന്. പാല് ലിറ്ററിന് 22 മുതല്‍ 25 രൂപ വരെയാണ് വില. എന്നാല്‍ മൂത്രം ലിറ്ററിന് 15 മുതല്‍ 30 രൂപ വരെയാണ് വില. രാജസ്ഥാനിലെ ക്ഷീര കര്‍ഷകര്‍...
ലക്നോ: പശു മൂത്രം ഉപയോഗിച്ച് ഫ്ളോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ മരുന്ന് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. കരള്‍ രോഗങ്ങള്‍, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി പശു...