തിരുവനന്തപുരം: രാജ്യത്ത് കന്നുകാലികളുടെ അറവ് നിരോധിച്ചു കൊണ്ടു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഭരണഘടനാ വിരുദ്ധമായ നീക്കമാണിത്. ഭക്ഷ്യ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും നിയമവശങ്ങള്‍ പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് കന്നുകാലികളെ അറക്കുന്നത് പൂര്‍ണമായും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. പശു, കാള, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കന്നുകാലികളുടെ വില്പനക്കും കേന്ദ്രം...
അഹമ്മദാബാദ്: ആംബുലന്‍സിനും ആധാര്‍ കാര്‍ഡിനും പിന്നാലെ പശുക്കള്‍ക്ക് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. ഗുജറാത്തിലാണ് ജിപിഎസ് അടങ്ങിയ മൈക്രോചിപ്പുകള്‍ പശുക്കളില്‍ ഘടിപ്പിക്കുന്നത്. ഗോക്കളുടെ തലയിലാണ് ജിപിഎസ് സംവിധാനം ഘടിപ്പിക്കാന്‍ ഗുജറാത്ത് ഗോസേവയും ഗോചാര്‍ വികാസ്...
ജമ്മു കശ്മീര്‍: ഗോ രക്ഷക് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം അഞ്ചു പേര്‍ക്ക് പരിക്ക്. ജമ്മു കശ്മീരില്‍ തല്‍വാര മേഖലയില്‍ ഒരു നാടോടി കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കന്നുകാലികളുമായി സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ഗോ...
ലക്നോ: ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിനിടെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പട്ടിണി മൂലം 152 പശുക്കള്‍ ചത്തതായി കണ്ടെത്തല്‍. കോടികള്‍ ആസ്തിയുള്ള ഗോശാലകളിലാണ് പശുക്കള്‍ പട്ടിണിയെത്തുടര്‍ന്ന് ചത്തു വീണത്. ആഴ്ചകളായി പശുക്കള്‍ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം...