അതിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ മാറ്റിനിര്‍ത്താനുള്ള തീരുമാനത്തിനെതിരെ കണ്ണൂരിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
സി പി എമ്മിന്റെ അക്രമ, കൊലപാത രാഷ്ട്രീയം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
കേസെടുത്ത് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് ഏറെ വിവാദമായിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ ഇടമില്ലാത്തതും മാറി നിന്നാല്‍ പാര്‍ട്ടിയില്‍ സ്വാധീനം നഷ്ടപ്പെടുമെന്ന ഭയവുമാണ് പരാജയപ്പെട്ടവരെ വീണ്ടും മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത്
വിമതന് ജയിച്ചതിന് പിന്നാലെ പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിക്കുകയും ചെയ്തിരുന്നു
കാസര്‍ക്കോട്ടെ ബേക്കല്‍ കോട്ടക്കടുത്തുള്ള ആലക്കോട് ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഭീഷണികള്‍ ഉയര്‍ന്നത്
സംഘടനാപരമായി ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ച തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പാർട്ടിയിലെ ഗ്രൂപ്പ് പോര് ബി.ജെ.പിയെ സഹായിച്ചെന്നും ഒരു വിഭാഗം പറയുന്നു.
ബിജെപിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി ശൈലജ സോമനാണ് സിപിഎം അംഗം സ്മിത വോട്ടു ചെയ്തത്
"പുറകില്‍ നിന്നു വിളിക്കാതെ.... വെളിച്ചത്തിറങ്ങി കുറച്ചു കൂടെ ശബ്ദത്തില്‍ വിളിക്കൂ....എന്നാലല്ലേ കേള്‍ക്കുമ്പോള്‍ ഒരു രോമാഞ്ചം തോന്നുകയുള്ളൂ...."
വടക്കന്‍ കേരളത്തില്‍ സിപിഎം ഗുണ്ടകളുടെ നേതൃത്വത്തില്‍ വലിയ അക്രമമാണ് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടന്നത്.