പേരാമ്പ്ര: ടൗണ്‍ ജുമാമസ്ജിദ് ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി അതുല്‍ ദാസാണ് അറസ്റ്റിലായിരിക്കുന്നത്. ഹര്‍ത്താല്‍ ദിവസം ആര്.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടത്തിയ ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെയാണ് പള്ളിക്കുനേരെ കല്ലെറിഞ്ഞത്....
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പതികളെ തീ കൊളുത്തി കൊന്നു. നോര്‍ത്ത് 24 പര്‍ഗാനസിലാണ് സി.പി.എം പ്രവര്‍ത്തകരായ ദിബു ദാസ്, ഭാര്യ ഉഷ ദാസ് എന്നിവരെ കൊലപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ്...
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ 18 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയില്‍ 2010-ല്‍ സെപ്റ്റംബറില്‍ രണ്ടു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലാണ് ബര്‍ദ്വാന്‍ ജില്ലാ കോടതി...
കൊച്ചി: കതിരൂര്‍ മനോജ് വധകേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ യു.എ.പി.എ ചുമത്താനുള്ള കേന്ദ്രാനുമതി സ്റ്റേ ചെയ്യാന്‍ ഡിവിഷന് ബഞ്ച് വിസമ്മതിച്ചു. യു.എ.പി.എ ചുമത്താനുള്ള കേന്ദ്രാനുമതി...
ലെജു കല്ലൂപ്പാറ വികസനത്തിന്റെ പേരില്‍ കുടിയൊഴിയേണ്ടി വരുന്ന കീഴാറ്റൂരിലെ പാവങ്ങളുടെ പോരാട്ടത്തെ കായികമായി നേരിടുന്ന സി.പി.എം , അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുന്നില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ മാത്രം വോട്ട് ചെയ്യുകയും പാര്ട്ടിക്കാര് പറയുന്നതിനപ്പുറം...
കൊച്ചി: കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. കേസ് ഈ മാസം 23ന് വിശദമായി പരിഗണിക്കുമെന്നും അതുവരെ അന്വേഷണം സ്റ്റേ ചെയ്യുന്നുവെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐ...
തുറവൂര്‍: ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പരിക്കേറ്റതായി പരാതി. സ്ഥാനാര്‍ത്ഥിയായ ഹൈമവതിയെയാണു വീട്ടില്‍ക്കയറി തലയ്ക്കിടിച്ചു പരുക്കേല്‍പ്പിച്ചത്. ഇവര്‍ക്ക് കല്ലുകൊണ്ട് ഇടിയേറ്റതായി പരാതിയില്‍ പറയുന്നു. ഹൈമാവതി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്...
കണ്ണൂര്‍:ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്ന പി ജയരാജന്റെ പ്രതികരണത്തിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്നു പറയാന്‍ ഇതു ചൈനയല്ലെന്നാണ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്....
പത്തനംതിട്ട : കണ്ണൂരിലെ ശുഹൈബ് വധത്തിനു തൊട്ടു പിന്നാലെ മറ്റൊരു കൊലവിളിയുമായി ഡി.വൈ.എഫ്. ഐ നേതാവ് രംഗത്ത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ അബു ഹാരിസ് പിഡിഎം എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കൊലവിളി ഉയര്‍ന്നത്. പന്തളത്തും...
കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കോടഞ്ചേരി കല്ലത്തറമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമ്പി ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു. കഴിഞ്ഞ മാസം 28-നാണ് സംഭവം. അയല്‍ക്കാര്‍...