kerala4 years ago
‘ഒരു മന്ത്രി ഭൂമിയുടെ രജിസ്ട്രേഷന് രേഖകള്‍ സൂക്ഷിച്ചത് ഭാര്യയുടെ ലോക്കറില്‍’ -മന്ത്രിമാരുടെ ഭൂമി വിവാദത്തില്‍ കുലുങ്ങി സര്‍ക്കാര്‍
സിന്ധുദുര്‍ഗ്ഗ് ജില്ലയിലെ ദോഡാമാര്‍ഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്ട്രേഷന് വിവരങ്ങള്‍ ഇഡി ശേഖരിച്ചു വരികയാണ്.