കളത്തിലും കളത്തിന് പുറത്തും ഒരുപോലെ ഫോമിലാണ് രോഹിത് ശര്‍മ്മ. പാകിസ്താനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 113 പന്തില്‍ 140 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. എന്നാല്‍ കളത്തിന് പുറത്തും രോഹിതിന്റെ പഞ്ച് ഹിറ്റ് കണ്ടു. മത്സരശേഷം നടന്ന...
ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് 337 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടിരുന്നു. ഇന്ത്യ...
മഴ കാരണം ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു. ഈ ലോകകപ്പില്‍ ഇത് നാലാമത് മത്സരമാണ് മഴ കാരണം ഉപേക്ഷിക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നാം മത്സരമാണ് ഉപേക്ഷിക്കപ്പെടുന്നത്. ഇന്നലെ ഓസ്ട്രേലിയയും പാകിസ്ഥാനും...
ലോകകപ്പിലെ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടത്തിനായി കാത്തിരിക്കുന്നവര്‍ക്ക് നിരാശ. മൂന്ന് മണിക്ക് തുടങ്ങേണ്ട മത്സരം വൈകുമെന്നാണ് അറിയിപ്പ് . മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും അത്ര തെളിഞ്ഞ ആകാശമല്ല നോട്ടിംഗ്ഹാമിലേത്. എപ്പോള്‍ വേണമെങ്കിലും മഴ പെയ്തേക്കാമെന്ന അവസ്ഥയുമുണ്ട്. 3.30...
ഓസ്ട്രേലിയക്കെതിരെ പാകിസ്താന് വിജയലക്ഷ്യം 308 റണ്‍സ്. നന്നായി തുടങ്ങിയ ഓസ്ട്രേലിയ അവസാന ഓവറുകളില്‍ തകര്‍ന്നടിയുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോര്‍ കണ്ടെത്തിയത്. എന്നാല്‍ 400 റണ്‍സ് വരെ ഓസ്ട്രേലിയ നേടും...
മഴ ഭീഷണിയില്‍ നടക്കുന്ന ലോകകപ്പിലെ ഓസ്ട്രേലിയ – പാകിസ്താന് മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യയോട് തോറ്റാണ് ഓസീസ് വരുന്നതെങ്കില്‍ മഴമൂലം ശ്രീലങ്കയ്ക്കെതിരായ മത്സരം നഷ്ടമായതിന്റെ സങ്കടത്തിലാണ് പാകിസ്താന് വരുന്നത്....
കനത്ത മഴയെ തുടര്‍ന്ന് ബംഗ്ലാദേശ് – ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ചെയ്യാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ആദ്യമായാണ് ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ ടോസ് ചെയ്യാതെ ഉപേക്ഷിക്കുന്നത്. പാകിസ്ഥാന് – ശ്രീലങ്ക മത്സരമാണ് മുന്‍പ്...
ഓവലിലെ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യക്ക് ലോകകപ്പില്‍ രണ്ടാം വിജയം. ഓസ്ട്രേലിയയെ 36 റണ്‍സിനാണ് കോലിയും സംഘവും തോല്‍പ്പിച്ചത്. 353 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സാണ് എടുത്തത്....
ലണ്ടന്‍:ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഒരു ഇന്ത്യന്‍ നായകനും മുതിരില്ല. വിരാത് കോലിയും വിത്യസ്തനല്ല. ഇന്ന് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച അതേ സംഘം തന്നെയിറങ്ങും. ഓസ്ട്രേലിയക്കാരില്‍ അന്ധവിശ്വാസം കുറവാണ്-പക്ഷേ വിന്‍ഡീസിനെ പരാജയപ്പെടുത്തിയ സംഘത്തില്‍...
വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മല്‍സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഓസീസിന് 68 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായി. ഡേവിഡ് വാര്‍ണര്‍ , ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് , ഉസ്മാന് ഖവാജ, ഗ്ലെന്‍ മാക്സ്വെല് എന്നിവരാണ് പുറത്തായത്. വിന്‍ഡീസിനായി...