കൊല്‍ക്കത്ത: മഴയും വെളിച്ചക്കുറവും കാരണം ഇന്ത്യ – ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം വെറും 11.5 ഓവറേ പന്തെറിയാനായുള്ളൂ. പക്ഷേ, സുരങ്ക ലക്മല്‍ എന്ന 30-കാരന് പേസ് ബൗളറുടെ മുന്നില്‍ ആടിയുലഞ്ഞ ഇന്ത്യക്ക് മുന്‍നിരയിലെ മൂന്നു...
കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മഴ കാരണം നാലു മണിക്കൂര്‍ വൈകിയ തുടങ്ങിയ കളിയില്‍ ടോസ് നേടിയ ലങ്കന്‍ നായകന് ദിനേഷ് ചാണ്ഡിമാല്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം...
ശ്രീലങ്കക്കെതിരായ പരമ്പരയെ നിസ്സാരമായി കാണുന്നതുകൊണ്ടല്ല വിശ്രമം അനിവാര്യമായതു കൊണ്ടാണ് മാറി നില്‍ക്കുന്നതെന്ന് ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ശ്രീലങ്കക്കെതിരായ ആദ്യ രണ്ടു ടെസ്റ്റു മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഹര്‍ദികിനെ ഒഴിവാക്കിയിരുന്നു. സത്യത്തില്‍ ഞാന്‍...
കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ ദ്വിദിന സന്നാഹ മല്‍സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവനെ നയിക്കുന്ന മലയാളി താരം സഞ്ജു വി സാംസണിന് സെഞ്ചുറി. തകര്‍പ്പന്‍ പ്രകടനവുമായി പുറത്താകാതെ നില്ക്കുന്ന സഞ്ജുവിന്റെ മികവില്‍ 57 ഓവറില്‍ നാലിന് 228 റണ്‍സ്...
കൊല്‍ക്കത്ത: മലയാളി താരം സഞ്ജു സാംസണ് ദേശീയ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം. ഇന്ത്യയില്‍ പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ടീമിനെതിരെ സന്നാഹ മത്സരം കളിക്കാനുള്ള ബോര്‍ഡ് പ്രസിഡണ്ട്സ് ഇലവന് ടീം ക്യാപ്ടനായി സഞ്ജുവിനെ ബി.സി.സി.ഐ തെരഞ്ഞെടുത്തു. ഇതാദ്യമായാണ്...
തിരുവന്തപുരം: ഇന്ത്യ-ന്യൂസിലന്റ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ആതിഥ്യം വഹിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് വരുമാനത്തില്‍ റെക്കോര്‍ഡ്. മഴയെ തുടര്‍ന്ന് എട്ടു ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നിന്ന് 5.38 കോടി രൂപയാണ് ഇതുവരെ നേടിയത്. കളി നടത്തിയതിന് ബി.സി.സി.ഐയുടെ...
ജയ്പൂര്‍: ടി20 ക്രിക്കറ്റില്‍ ഒരു റണ്‍പോലും വഴങ്ങാതെ പത്തു വിക്കറ്റ് നേട്ടവുമായി പതിനഞ്ചുകാരന്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി അക്ഷയ് ചൗധരിയാണ് വിസ്മയകരമായ നേട്ടം കൈവരിച്ചത്. ബന്‍വര്‍ സിങ് സ്മാരക ക്രിക്കറ്റിലാണ് അക്ഷയ് ചൗധരിയുടെ അപൂര്‍വ നേട്ടം....
തിരുവന്തപുരം : ഇന്ത്യന്‍ ടീം മുന്നായകന് എം.എസ് ധോണിയെ ആക്രമിക്കുന്നത് അനീതിയാണെന്ന് നായകന് വിരാട് കോഹ്ലി. ടി-20 പരമ്പരയിലെ അവസാനം മത്സരം ജയത്തിനു ശേഷം ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്ലി. ന്യൂസിലാന്റിനെതിരെ രണ്ടാം ടി-20യില്‍ ധോണി...
തിരുവനന്തപുരം: ടി20 പരമ്പരയിലെ നിര്‍ണായക മത്സരത്തിനായി തലസ്ഥാനത്തെത്തിയ ഇന്ത്യയുടേയും കിവീസിന്റെയും താരങ്ങള്‍ മിക്കവരും കോവളത്തെ ഹോട്ടലില്‍ തന്നെയായിരുന്നു സമയം ചെലവിട്ടത്. കീവിസ് താരങ്ങളില്‍ ചിലര്‍ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കോവളം തീരത്തിറങ്ങിയപ്പോള്‍, ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയും...
ലോക കായിക ഭൂപടത്തില്‍ അനന്തപുരിയുടെ സ്വന്തം ഗ്രീന്‍ഫീല്‍ഡിന്റെ പേര് ചേര്‍ക്കപ്പെടുന്ന ദിനം ഇന്ത്യക്ക് സ്വന്തമാകുമോ? അതോ ടി20യില്‍ ഇന്ത്യക്ക് പിടിക്കൊടുക്കാത്തവര് എന്ന പേരുമായി കിവികള്‍ മടങ്ങുമോ? കായിക കേരളം കാത്തിരുന്ന വെടിക്കെട്ട് പൂരം മഴയില്‍ നനയുമോ...