അയല്‍വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയെ പിടികൂടണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്കി.
ഇടുക്കി ശാന്തന്‍പാറയില്‍ ഇതരസംസ്ഥാനകാരിയായ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം.
ചെറുപുഴയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു
ഇയാള്‍ 2019ല്‍ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്
പ്രതിയുടെ വീട്ടിൽ വെച്ച കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതെന്നാണ് പരാതി
മേപ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു
തര്‍ക്കത്തെ തുടര്‍ന്ന് മാവോയിസ്റ്റ് നേതാവാണ് ആദ്യം സുഹൃത്തായ ഗ്രാമീണനെ വെടിവച്ചു കൊന്നത്. വിവരമറിഞ്ഞെത്തിയ ഗ്രാമീണന്റെ ബന്ധുക്കള്‍ വടികളുമായെത്തി നേതാവിനെയും ഭാര്യയെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു
കുടിലിന് സമീപം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പാട്ടീല്‍ എടുത്തുകൊണ്ട് സ്കൂളിനു പിറകിലെ വനമേഖലയിലേക്ക് പോകുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു
മുഹമ്മദ് അലംഗിര് എന്ന 32കാരനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആള്‍ക്കൂട്ടം മണിക്കൂറുകള്‍ വളഞ്ഞിട്ടു തല്ലിയാണ് തല്ലിക്കൊലപ്പെടുത്തിയത്