പൊലീസ് പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന പൊലീസ്മേധാവി ലോകനാഥ് ബെഹ്റയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായി മുന്‍പ് തെളിഞ്ഞിരുന്നു....
കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് ,ശരത്ലാല് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുടെ മൊഴി എടുത്തു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്,മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്, സിപിഎം നേതാക്കളായ വി.പി.പി മുസ്തഫ, മണികണ്ഠന്...
അഹമ്മദാബാദ്: ബിറ്റ്കോയിന് കേസില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ഞായറാഴ്ച് അഹമ്മദാബാദ് ക്രൈംബ്രാോഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്.നോട്ടുനിരോധനത്തിനു പിന്നാലെ കൊട്ടാഡിയയുടെ നേതൃത്വത്തില്‍ 4,500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ക്രിമിനല്‍...
കൊച്ചി: പോണ്ടിചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് നടനും എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു വിട്ടയച്ചു. ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാവാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റിനു ശേഷം രണ്ട് ആള്‍ജ്യാമ്യത്തിനും ഒരു ലക്ഷം രൂപ...
തിരുവനന്തപുരം: ഹാദിയ ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഡി.ജി.പിക്ക് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹാദിയ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായിട്ടില്ലെന്നും ഇസ്ലാം മതം സ്വീകരിച്ചതിനു പിന്നില്‍ തീവ്രവാദ...
തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശങ്ങളില്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാവില്ല. തിരക്കിട്ടു നടപടി വേണ്ടെന്നാണ് െ്രെകംബ്രാഞ്ച് തീരുമാനം. സെന്‍കുമാറിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തില്ല. അതേസമയം, കേസിനെതിരെ ടി.പി.സെന്‍കുമാര്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാ...
കോഴിക്കോട്: വര്‍ഗീയ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം. ടിപി സെന്‍കുമാറിനും അഭിമുഖം പ്രസിദ്ധീകരിച്ച പ്രസാധകര്‍ക്കുമെതിരെ കേസെടുക്കാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഇരുവര്‍ക്കുമെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ്...