വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി വടിവാള്‍ കഴുത്തില്‍വച്ചു പണം തട്ടുന്ന സംഘം ഭീഷണിയാകുന്നു
തമിഴ്നാട്ടില്‍ മലയാളിയെ അടിച്ചുകൊന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരിലാണ് മലയാളിയെ ജനക്കൂട്ടം അടിച്ചുകൊന്നത്
തിരുവനന്തപുരം കാരക്കോണം ത്രേസ്യാപുരം സ്വദേശിനി ശാഖ കുമാരിയെയാണ് സ്വവസതിയില്‍ ഇന്ന് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്
യറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അമ്മയും അറിഞ്ഞത്
ചെന്നൈ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനാണ് നാട്ടുകാരുടെ വക പൊതിരെ തല്ലുകിട്ടിയത്
അവശ നിലയിലായതിനെ തുടര്‍ന്ന് അമ്മയെ കഴിഞ്ഞ ദിവസം മകന് രമേശനും മകള്‍ ജ്യോതിയും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടറുടെ പരിശോധനക്കിടെ അമ്മ സുമതി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് കണ്ടെത്തി
ഭര്‍ത്താവും ചൈല്‍ഡ് ലൈനും നല്കിയ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്
ആശുപത്രിയി്ല്‍ പ്രവേശിപ്പിച്ച അമ്മയും മകളും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു