മാഡ്രിഡ്: ബാര്‍സലോണയുടെ വീഴ്ച സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മുതലാക്കാനായില്ല. അത്ലറ്റിക് ക്ലബിനെതിരായ മത്സരത്തില്‍ ഗോള്‍ രഹിത സമനിവ പാലിച്ച റയല്‍ പോയന്റ് ടേബിളില്‍ ബാര്‍സയുമായി പോയന്റകലം കുറയ്ക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി. അതേസമയം മറ്റു...
ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ സുഹൃത്തല്ലെന്ന് മുന്‍ ലോക ഫുട്ബോളര് ലയണല്‍ മെസ്സി. കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പുരസ്കാരം ഏറ്റൂവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ക്രിസ്റ്റിയനോയുമായുള്ള ബന്ധത്തെക്കുറിച്ച് മെസ്സി മനസ്സു തുറന്നത്....
മാഡ്രിഡ് : ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡ് വിട്ട് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് ചെക്കേറാന് ഒരുങ്ങുന്നു. സ്പാനിഷ് ലാലീഗയിലെ മോശം ഫോമും റയല്‍ നായകന് സെര്‍ജിയോ റാമോസുമായുള്ള പിണക്കവുമാണ് റയല്‍ വിടാന്‍ പോര്‍ച്ചുഗീസ് നായകന്...
സൈപ്രസ് : ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരില്‍ സൈപ്രസ് ക്ലബായ അപോയലിനെ എതിരില്ലാത്ത ആറു ഗോളിന് മുക്കി നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. ലാലീഗില്‍ കഴിഞ്ഞവാരം അത്ലറ്റിക്കോ മാഡ്രിഡുമായി ഗോള്‍...
ഗോള്‍.കോമിന്റെ മികച്ച ഫുട്ബോളറായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടു.വര്‍ഷാവര്‍ഷം ഗോള്‍.കോം തെരഞ്ഞെടുക്കുന്ന മികച്ച അന്‍പത് ഫുട്ബോള്‍ താരങ്ങളുടെ പട്ടികയിലാണ് വീണ്ടും ഒന്നാമനായത്. നിലവിലെ ജേതാവായ് ക്രിസ്റ്റിയാനോ ഇതു അഞ്ചാം തവണയാണ ഈ പുരസ്കാരത്തിന്...
ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് വീണ്ടും പെണ്‍കുഞ്ഞ്, മാതാവിനെ വെളിപ്പെടുത്തി താരം. കാമുകി ജിയോര്‍ജിന റോഡ്രിഗസ് പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കാമുകിയും മകനും പുതിയ കുഞ്ഞും ക്രിസ്റ്റ്യാനോയും ഒരുമിച്ചു നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ്...
മാഡ്രിഡ് : സ്പാനിഷ് ലാലീഗയില്‍ ഗോള്‍വേട്ടക്കാര്‍ കിതക്കുന്നു. എതിര് ഗോള്‍വല സ്ഥിരം ചലിപ്പിക്കുന്ന സൂപ്പര്‍ താരങ്ങളായ ലോക ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ ലാലീഗ് ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ലൂയിസ് സുവാരസ്. അത്ലറ്റികോ മാഡ്രിഡിന്റെ മിന്നും താരം ആന്റണിയോ...
മാഡ്രിഡ് : തുടര്‍ തോല്‍വികള്‍ അവസാനിപ്പിച്ച് റയല്‍ മാഡ്രിഡ് ജയിച്ചു കയറിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്േഡാക്ക് സന്തോഷിക്കാന്‍ അതുമതിയായിരുന്നില്ല. ലീഗില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ലാസ് പല്‍മാസിനെ തോല്‍പ്പിച്ച റയല്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാതെ ക്രിസ്റ്റിയാനോ വിട്ടിലേക്ക് മടങ്ങി....
മാഡ്രിഡ്: തുടര്‍തോല്‍വികള്‍ക്ക് അറുത്തി വരുത്തി ഉശിരു വീണ്ടെടുക്കാന്‍ റയല്‍ മാഡ്രിഡും കൃസ്റ്റിയാനോയും ഇന്ന് കളത്തില്‍. നിലവിലെ സ്പാനിഷ് ലാലീഗാ ജേതാക്കളായ റയല്‍ ലാസ് പല്‍മാസിനെയാണ് സ്വന്തം തട്ടകത്തില്‍ നേരിടുക. ഇന്ത്യന്‍ സമയം ഞാറാഴ്ച രാത്രി 1.15നാണ്...