Culture7 years ago
മിസ് വേള്‍ഡായി മാനുഷി ചില്ലര്‍; ഇന്ത്യക്ക് വീണ്ടും ലോക സുന്ദരി പട്ടം
ലോക സുന്ദരിപ്പട്ടം ഇന്ത്യക്ക്. ഹരിയാനക്കാരിയായ മാനുഷി ചില്ലര്‍ക്കാണ് 2017ലെ ലോക സുന്ദരിപ്പട്ടം ലഭിച്ചത്. ചൈനയിലെ സാനിയില്‍ നടന്ന മത്സരത്തില്‍ 108 സുന്ദരികളെ പിന്തള്ളിയാണ് മാനുഷി ഈ നേട്ടം കൈവരിച്ചത്. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി...