നക്സല്‍ ഭീഷണി ഏറ്റവുമധികം നേരിട്ടിരുന്ന ബിഹാര്‍ മേഖലയിലെ സിആര്‍പിഎഫ് മേധാവിയായും ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്
കേന്ദ്രം ഫണ്ട് നല്‍കാത്തതു മൂലം മൂന്ന് ലക്ഷത്തോളം വരുന്ന സിആര്‍പിഎഫ് ജവാന്മാര്ക്ക് സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിഹിതം മുടങ്ങുന്നു. സെപ്റ്റംബര്‍ മാസം സിആര്‍പിഎഫ് ജവാന്മാര്ക്ക് ലഭിക്കേണ്ട 3000 രൂപയുടെ റേഷന്‍ വിഹിതമാണ് മുടങ്ങിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സി.ആര്.പി.എഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സി.ആര്.പി.എഫും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാഴ്ചക്കിടെ് രണ്ടാം തവണയാണ് പ്രദേശത്ത് ഭീകരരും...
ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ജവാന് മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രി 10 ന് കശ്മീരിലെ ഉധംപൂര്‍ സിആര്‍പിഎഫ് ക്യാമ്പിലായിരുന്നു സംഭവം. വാക്കേറ്റത്തെ തുടര്‍ന്ന് അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ജാതി തിരിച്ചുള്ള കണക്ക് പുറത്തുവിട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.ആര്.പി.എഫ്. ജവാന്മാരെ അവഹേളിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് സി.ആര്.പി.എഫ് വ്യക്തമാക്കി. മതം, ജാതി, വര്‍ഗം, വര്‍ണം തുടങ്ങിയവയെക്കാള്‍ ഇന്ത്യക്കാരെന്ന...
പുല്‍വാമ ഭീകര ആക്രമണത്തിന്റെ പേരില്‍ രാജ്യത്ത് വിദ്വേഷം വളര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി സെട്രല്‍ റിസര്‍വ് പൊലീസ് ഫോഴസ് (സിആര്‍പിഎഫ്). മരിച്ച ജവാന്മാരുടെ പേരില്‍ വികൃതമായി നിര്‍മിച്ച വ്യാജചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായാണ് സിആര്‍പിഎഫ് രംഗത്തെത്തിയിരിക്കുന്നത്....
ജമ്മുകശ്മീരില്‍ സി.ആര്.പി.എഫിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു. കൈസര്‍ അഹമ്മദാണ് ശ്രീനഗറിലെ ഷെര്‍ ഇ കശ്മീര്‍ മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഗുരുതര പരിക്കുകളോടെ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയോടെ അഹമ്മദ് മരിക്കുകയായിരുന്നു. കശ്മീരിലെ...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനികരുടെ ദുരിതം വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാറിനെതിരെ മറ്റൊരു സൈനികന് കൂടി രംഗത്ത്. രാജസ്ഥാന് മൗണ്ട് അബുവിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ജീത്ത് സിങാണ് മോദി സര്‍ക്കാറിനെതിരെ രംഗത്തുവന്നത്. അതിര്‍ത്തിയിലെ ദുരിതം വിവരിക്കുന്ന ജീത്ത് സിങിന്റെ...