തലയിലെ പരുക്കിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് ഷഫീഖിന്റെ മരണത്തിനു കാരണമായതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി
തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം. തൃശൂര്‍ പാവറട്ടിയില്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്ത യുവാവാണ് കസ്റ്റഡിയില്‍ ഇരിക്കെ മരണമടഞ്ഞത്. മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത് കുമാര്‍ ആണ് മരിച്ചത്. 35 വയസായിരുന്നു....
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ എല്ലാവശങ്ങളും സമഗ്രമായി അന്വേഷണിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരിഗണനാവിഷയങ്ങള്‍ മന്ത്രിസഭ തീരുമാനിച്ചതായാണ് വിവരം. രേഖാമൂലം അറിയിപ്പു കിട്ടിയാലുടന്‍ തുടര്‍നടപടികളിലേക്ക്...