Culture8 years ago
‘ക്യാന്ത്’ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നു രൂപപ്പെട്ട ക്യാന്ത് ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരം ലക്ഷ്യമിട്ടു നീങ്ങുന്നു. ബംഗ്ലാദേശിലോ കൊല്‍ക്കത്ത, ഒഡീഷ, ആന്ധ്രാ തീരങ്ങളിലോ ആയിരിക്കും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി....