ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയെ പ്രധാനമന്ത്രിയാക്കാനായിരുന്നു മഹാത്മാഗാന്ധിയുടെ താല്പര്യമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു ആകട്ടെ സ്വാര്‍ത്ഥ ചിന്താഗതിക്കാരനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ താല്പര്യത്തോടെ ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഒരിക്കലും ഇന്ത്യാ-പാക് വിഭജനം...
ലാസ: തിബറ്റന്‍ വിഷയത്തില്‍ നിലപാട് മാറ്റി തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ചൈനയില്‍നിന്ന് തിബറ്റ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും വലിയ വികസനമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയോടൊപ്പം നില്‍ക്കാനാണ് തിബറ്റുകാര്‍ ആഗ്രഹിക്കുന്നതെന്നും ദലൈലാമ പറഞ്ഞു. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍...
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തില്‍ ആദ്യമായി പ്രതികരണവുമായി തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. ഇപ്പോള്‍ ബുദ്ധനുണ്ടായിരുന്നെങ്കില്‍ മ്യാന്മറിലെ മുസ്്ലിംകളെ സഹായിക്കുമായിരുന്നു എന്നാണ് ലാമയുടെ പ്രതികരണം. ‘മുസ്്ലിംകളെ പീഡിപ്പിക്കുന്ന ജനങ്ങള്‍ ബുദ്ധനെ ഓര്‍ക്കേണ്ടതുണ്ട്. ആ പാവപ്പെട്ട മുസ്്ലിംകളെ...