തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി ആഹ്വാനം നല്കിയ ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുക്കാന്‍ നിര്‍ദേശം. കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കിയതിനാണു പ്രതികള്‍ക്കെതിരെ പോക്സോ നിയമം കൂടി ചുമത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയത്. മാനഭംഗത്തിനിരയായി...
കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഹര്‍ത്താലെന്ന വ്യാജപ്രചരണത്തില്‍ അങ്കലാപ്പിലായി ജനം. ഹര്‍ത്താലുണ്ടോ ഇല്ലയോ എന്ന ആശങ്കയിലാണ് പൊതുജനം. എന്നാല്‍ പുറത്തിറങ്ങിയവരെയാകട്ടെ പലയിടങ്ങളിലായി തടയുന്നുമുണ്ട്. ഒരു കൂട്ടം ആളുകള്‍ രാവിലെ തന്നെ ദേശീയപാതകളിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെടുത്തി. വടക്കന്‍ ജില്ലകളില്‍...
കോഴിക്കോട്: മുന്‍ എം.എല്‍.എയും ദലിത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ യു.സി രാമനെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് കെ.എസ്. ആര്.ടി.സി ബസ്സ്സ്റ്റാന്റ് ഉപരോധിക്കുന്നതിനിടയിലാണ് അറസ്റ്റ്. ദലിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനംചെയ്ത ഹര്‍ത്താലിന് പിന്തുണപ്രഖ്യാപിച്ച് ദലിത്...
ന്യൂഡല്‍ഹി: പട്ടികജാതി/ പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമം ലഘൂകരിക്കാനുള്ള നീക്കം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണയറിയിച്ച് ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ പ്രതിഷേധം. സാമൂഹ്യ പ്രവര്‍ത്തകരും...
കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനെയും ദളിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടി തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ദളിതര്‍ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട്...
കൊല്ലം: കൊല്ലം അഞ്ചലില്‍ ബി.ജെ.പി- സി.പി.ഐ സംഘര്‍ഷം. ഇതേത്തുടര്‍ന്ന് അഞ്ചലില്‍ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ അഞ്ചല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ നന്ദനെ സി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ചാണ് ഹര്‍ത്താല്‍. ഉച്ചക്ക് രണ്ട് മണി വരെയാണ് ഹര്‍ത്താല്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നു. രാവിലെ തമ്പാനൂരില്‍ നിന്ന് കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തിയിരുന്നെങ്കിലും ഹര്‍ത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൊല്ലം...
തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി റോഡ് ഉപരോധിച്ച നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദന്, അഡ്വ.പി.ജെ മാനുവല്‍, വി.സി ജെന്നി, എ.ബി പ്രശാന്ത്, ഷിജി കണ്ണന്, സി.എസ്. മുരളി ശങ്കര്‍,...
തിരുവനന്തപുരം: എസ്/സി, എസ്/ടി പീഡന നിരോധനനിയമം ലഘൂകരിച്ചതിനെതിരെ സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും കടകള്‍ തുറന്നിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ...
ദലിത് സംഘടനകള്‍ സംയുക്തമായി തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷന് ദേശീയ അദ്ധ്യക്ഷന്‍ ടി.പി അഷ്റഫലി. ദളിത് ആദിവാസി സമൂഹങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്നായി നിലവിലുള്ള 1989...