ഭീകരര്‍ക്ക് സഹായം നല്കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ പെടുന്നത് ഒഴിവാക്കാനാണ് പാകിസ്ഥാന്റെ നടപടി.
മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി അറസ്റ്റില്‍. 1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതികളിലൊരാളായ മുഷ്താഖ് മുഹമ്മദ് മിയ എന്ന ഫറൂഖ് തക്ലയാണ് പിടിയിലായത്. തക്ലയെ നാടുകടത്താന്‍ യുഎഇ ഭരണകൂടം അനുമതി നല്‍കിയതോടെയാണ്...
ന്യൂഡല്‍ഹി: അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹിം ശ്രമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഛോട്ടാ രാജനെ പ്രവേശിപ്പിച്ചിരിക്കുന്ന തീഹാര്‍ ജയിലില്‍ സുരക്ഷ കര്‍ശനമാക്കി. തീഹാര്‍ ജയിലില്‍ തന്നെയുള്ള ദാവൂദിന്റെ സഹായിയും കുപ്രസിദ്ധകുറ്റവാളിയുമായ...
മുംബൈ: രാജ്യം തേടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തില്‍ ബിജെപി മന്ത്രിയും എംഎല്‍എമാരും പങ്കെടുത്തത് വിവാദത്തില്‍. മഹാരാഷ്ട്രയിലെ ആരോഗ്യവിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജന്, ബിജെപി എംഎല്‍എമാരായ ദേവ് യാനി ഫരാന്‍ഡെ, ബാലാസാഹിബ് സനപ്,...