Culture7 years ago
മുഖ്യമന്ത്രിക്കു വധഭീഷണി: കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേര് കസ്റ്റഡിയില്‍
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് പിടിയിലായത്. ഇതില്‍ ഒരാളുടെ ഫോണില്‍ നിന്ന് വധഭീഷണി സന്ദേശം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍...