തൃശ്ശൂര്‍: തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ ആയ അനില്‍കുമാറിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 മണിയോടു...
പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും ക്ര്യസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹെയര്‍ സ്റ്റൈലിസ്റ്റുമായ റിക്കാര്‍ഡോ മാര്‍ട്ടിനസ് ഫെരേര കുത്തേറ്റു മരിച്ചു. സൂറിച്ചിലെ ഒരു ബിസിനസ്സ് ഹോട്ടല്‍ മുറിയില്‍ നിന്നാണ് നെഞ്ചില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെടുത്തത്. 39 വയസുകാരനായ ഒരു...
കോഴിക്കോട്: അലന്റെയും താഹയുടെയും കേസില്‍ യുഎപിഎ പിന്‍വലിക്കില്ലെന്ന് പൊലീസ്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി നാളെ വിധി പറയുമെന്ന് അറിയിച്ചു. ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന്...
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിലെ മൂന്നാമത്തെ ആക്രമണമാണിത്. #UPDATE Jammu and Kashmir: 15 people injured...
സാവോ പോളോ: ആമസോണ്‍ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ(28) വനം കൊള്ളക്കാര്‍ വെടിവച്ച് കൊലപ്പെടുത്തി. വനത്തില്‍ അതിക്രമിച്ചു കടന്ന് മരം വെട്ടി കടത്തുന്ന സംഘമാണ് പൗലോ പൗലിനോയെയും മറ്റൊരു ഗോത്രക്കാരനായ ലാര്‍സിയോ ഗുജജാരയെയും ആക്രമിച്ചത്....
കോഴിക്കോട്: കോഴിക്കോട് കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21 വയസുകാരിയെയാണ് പന്നിയങ്കര പോലീസ് അറസ്റ്റുചെയ്തത്. ബംഗളൂരുവിലെ ആസ്പത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തിരുവണ്ണൂരില്...
രണ്ടുമാസം പ്രായമുള്ള മകളെ മദ്യലഹരിയില്‍ പിതാവ് അടിച്ചുകൊന്നു. ചെന്നൈ കെ.കെ. നഗറിലാണ് സംഭവം. സംഭവത്തില്‍ പിതാവ് എം. എല്ലപ്പനെ (27) എം.ജി.ആര് നഗര്‍ പോലീസ് അറസ്റ്റു ചെയ്തു. രാജമാത എന്ന പിഞ്ചുകുഞ്ഞിനെയാണ് കുടുംബ വഴക്കിന്റെ പേരില്‍...
തിരുവനന്തപുരം: നഗരത്തിലെ സ്കൂളുകളിലും പരിസരത്തും എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തെന്ന് കണ്ടെത്തിയ സ്കൂളുകളിലാണ് ഇന്ന് റയ്ഡ് നടത്തിയത്. കഞ്ചാവ് വലിച്ച് കുട്ടികള്‍ ക്ലാസ് റൂമുകളില്‍ എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്ന്...
തൃശ്ശൂര്‍: തൃശ്ശൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ മറിഞ്ഞു ഒരാളെ കാണാതായി. തൃശ്ശൂര്‍ ജില്ലയിലെ മുനയ്ക്കല്‍ തീരത്ത് നിന്ന് പോയ സാമുവല്‍ എന്ന ബോട്ടാണ് കടലില്‍ മറിഞ്ഞത്. ഫോര്‍ട്ട് കൊച്ചി തീര്‍ത്തു വെച്ചായിരുന്നു അപകടം....
തിരുമല: ഒരു വയസുകാരി മുലപ്പാല്‍ മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചു. ആലപ്പുഴ തിരുമലയിലാണ് സംഭവം. കോളിശേരിയില്‍ നിഥിന്റെ മകള്‍ നിള (1) യാണ് മരിച്ചത്. ഇന്നലെ രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. മുലപ്പാല്‍ നെറുകയില്‍ കയറിയതോടെ...