പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍പാളത്തിനരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗില്‍ മനുഷ്യന്റെ ശരീരഭാഗം. കുഞ്ഞിന്റേതെന്ന് തോന്നിക്കുന്ന കൈയുടെ ഭാഗമാണ് പുറത്തേക്ക് കാണുന്നത്. ഇന്നലെ വൈകീട്ടാണ് റെയില്‍വേ മേല്‍പ്പാലത്തിനു താഴെയായി മാലിന്യങ്ങള്‍ തള്ളിയഭാഗത്ത് ഇത്...
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ നെല്ലിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്ക്കിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. തലക്കുളത്തൂര്‍ താഴെ അരിക്കാത്ത് അജേഷ് (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം....
പെരുമ്പടപ്പ്: മത്സ്യബന്ധനത്തിനിടെ തൊണ്ടയില്‍ മീന്‍ കുടുങ്ങി പെരുമ്പടപ്പ് സ്വദേശിയായ യുവാവ് മരിച്ചു. പാലപ്പെട്ടി അയിരൂര്‍ കുണ്ടുചിറ പാലത്തിന് സമീപം താമസിക്കുന്ന മുഹമ്മദിന്റെ മകന് റഷീദ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് സമീപത്തെ കടവില്‍ മീന്‍...
ചെങ്ങന്നൂര്‍: സഹോദരന് പിന്നാലെ ഇരുപത്തിനാലുകാരിയായ സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങന്നൂരിലെ ജോര്‍ജ്-സോഫി ദമ്പതികളുടെ മക്കളാണ് സൈലന്റ് അറ്റാക്കുമൂലം മാസങ്ങളുടെ ഇടവേളയില്‍ വിധിക്കുകീഴടങ്ങിയത്. രണ്ട് മാസം മുമ്പ് ഇവരുടെ മകന് ജിഫിന് എം.ജോര്‍ജ് ഹൃദയാഘാതം മൂലം...
ഭുവനേശ്വര്‍: ഒഡീഷയിലെ കന്ദമല്‍ ജില്ലയിലെ സ്കൂളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്കൂളില്‍ പ്രസവിച്ചു. പെണ്‍കുട്ടിക്കെതിരായ കുറ്റകൃത്യം ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സ്കൂളിനെതിരെ പ്രതിഷേധിച്ചു. കന്ദമല്‍ ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി...
തിരൂര്‍: പറവണ്ണയില്‍ രണ്ടിടത്തുവച്ചായി നാലു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഉണ്യാല്‍ സ്വദേശി ആഷിഖ്, പറവണ്ണ പള്ളിപ്പറമ്പ് സ്വദേശി ബാബു, പുത്തങ്ങാടി സ്വദേശി ജംഷീര്‍, വേളാപുരം സ്വദേശി സല്മാന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാറില്‍ എത്തിയ സംഘം...
കോഴിക്കോട്: മകളുടെ വിവാഹം ക്ഷണിച്ച് മടങ്ങവേ പിതാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. പെരുമണ്ണ ഇരുമ്പുച്ചീടത്തില്‍ സിയ്യാലി (76) ആണ് ബൈക്കില്‍ കാറിടിച്ച് മരിച്ചത്. ചേളാരിക്ക് സമീപം വെളിമുക്കില്‍ വെച്ച് ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം....
കൊച്ചി: പാലാരിവട്ടത്ത് പ്രായമായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച മകനെ വീട്ടിലെ ഹോം നഴ്സ് കുത്തിക്കൊലപ്പെടുത്തി. പാലാരിവട്ടം സ്വദേശി തോബിയാസ് ആണ് കൊല്ലപ്പെട്ടത്. ഹോം നഴ്സ് ലോറന്‍സിനെ പൊലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം....
ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ഭാനുശാലിയെ ട്രെയിനിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ കച്ച് ജില്ലയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും കണ്ണിലുമാണ് വെടിയേറ്റിയിരിക്കുന്നത്. സംഭവ സ്ഥലത്തു നിന്നും...
തൃപ്പൂണിത്തുറ: സാഹസികയാത്രക്കിടെ യുവതി ബൈക്കില്‍ നിന്ന് തെറിച്ച് തലയടിച്ച് വീണ് മരിച്ചു. തൃപ്പൂണിത്തറ രാജേന്ദ്രന്റെ മകള്‍ ചിപ്പിയാണ്(23) മരിച്ചത്. അടിമാലി കൂമ്പന്‍പാറക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹില്‍ടോപ്പ് അഡ്വഞ്ചര്‍ എന്ന റൈഡിംഗ് സ്ഥാപനത്തില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം....