ന്യൂഡല്‍ഹി: സ്വകാര്യതാ നയം നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ചതായി വാട്സ്ആപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്സആപ്പ് നിലപാട് അറിയിച്ചത്. പുതിയ ഡാറ്റ സംരക്ഷണ നിയമം രാജ്യത്ത് നടപ്പിലാക്കുന്നത് വരെ സ്വകാകര്യത നയം നടപ്പിലാക്കില്ലെന്ന് വാട്സ്ആപ്പ് കോടതിയെ അറിയിച്ചു. സ്വകാര്യതാ നയത്തിനെതിരേ...
ഇന്ന് 34 പേര് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. 1.72 ശതമാനമാണ് മരണ നിരക്ക്.
ന്യഡല്‍ഹി: രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട കടകള്‍ എല്ലാദിവസും തുറക്കാന്‍ അനുമതിനല്‍കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും തുറക്കും. 50 ശതമാനം യാത്രക്കാരുമായി മെട്രോ സര്‍വീസ് നടത്താന്‍...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹില്‍ തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കഴിഞ്ഞ ദിവസം 1100 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1.5 ആണ് ഡല്‍ഹിയിലെ ടെസ്റ്റ്...
ന്യൂഡല്‍ഹി : നിരവധി കോവിഡ് ബാധിതര്‍ ഡല്‍ഹിയില്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് താക്കീതുമായി സുപ്രീം കോടതി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ഡല്‍ഹിയില്‍ ആവശ്യത്തിന് ഓക്സിജന്‍ എത്തിക്കണം.സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഓക്സിജന്‍ സ്റ്റോക്ക് ചെയ്യാന്‍...
പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെയാണ് ഉപരോധം
കിടങ്ങുകള്‍ കുഴിച്ചും മുള്ളുകമ്പികളും ഇരുമ്പാണികളും പാകി കര്‍ഷകരെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം
പ്രധാന ഹൈവേയില്‍ രണ്ടു വരികളായി നിരത്തിയിരിക്കുന്ന സിമന്റ് ബാരിയറുകളില്‍ ഇരുമ്പു കമ്പികള്‍ കൊളുത്തിയാണ് സിംഘു അതിര്‍ത്തിയില്‍ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്
സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.
വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. എംബസിക്ക് സമീപം നിര്‍ത്തിയിട്ട കാറുകള്‍ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്