ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഓക്സിലറി പവര്‍ യൂണിറ്റില്‍ നിന്ന് അറ്റക്കുറ്റപ്പണി നടക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോകാനുള്ള ബോയിംങ് 777 വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. വിമാനത്തില്‍ ആരും ഇല്ലാത്തിരുന്നതിനാല്‍ ആളപായമില്ല. തീ...
ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന് ടി. എം കൃഷ്ണയുടെ സംഗീത നിശ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കി. ദേശവിരുദ്ധനും അന്യമതസ്ഥരുടെ ഗാനമാലപിക്കുന്ന ആളെന്നുമാരോപിച്ച് സംഘപരിവാര്‍ കൃഷ്ണയ്ക്കെതിരെ വലിയ പ്രചാരണമാണ് അഴിച്ചുവിട്ടത്....
ന്യൂഡല്‍ഹി: പൈലറ്റ് കാണിച്ച അബദ്ധത്തെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം റാഞ്ചല്‍ ഭീതി പടര്‍ന്നു. ഏരിയാന അഫ്ഗാന് എയര്‍ലൈന്‍ വിമാനത്തില്‍ നിന്നാണ് റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന തെറ്റായ സന്ദേശം എത്തിയത്. ഇതേതുടര്‍ന്ന് അധികൃതര്‍ ആശങ്കയിലായി. പിന്നീട് പൈലറ്റ്...