ന്യൂഡല്‍ഹി : കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി. വി ശ്രീനിവാസിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച ഫണ്ടിന്റെ ഉറവിടവുമായി ബന്ധപ്പെട്ട...
പിടിച്ചെടുത്ത കഞ്ചാവില്‍ ഒരു കിലോ മാത്രം രേഖയില്‍ കാണിച്ച പൊലീസുകാര്‍ ബാക്കി 159 കിലോ മറിച്ചുവില്‍ക്കുകയായിരുന്നു.
അമ്പതിലേറെ പേര് കൊല്ലപ്പെട്ട കലാപത്തില്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ സഹപ്രവര്‍ത്തനെ ആക്രമിച്ച സംഭവത്തില്‍ അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരുവിലിങ്ങി ഡല്‍ഹി പോലീസ്. പ്രതിഷേധ സമരവുമായി ഡല്‍ഹി പൊലീസ് രംഗത്തിറങ്ങിയതോടെ രാജ്യതലസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പണിമുടക്കി കറുത്ത റിബണ്‍...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഹരിയാന സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. ഇവരെ...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ചുകൊന്നു. ഡല്‍ഹിയിലെ ജ്യോതി നഗറിലെ എസ്.കെ.വി. സ്കൂളിലെ 17കാരനായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്. ഗൗരവിനെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും...
അഹമ്മദാബാദ്: കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള് പൊലീസ് പിടിയില്‍. കോണ്‍ഗ്രസ് വ്യക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ മകളെ ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ 36 കാരനായ ഗിരീഷ് മഹേശ്വറിയെയാണ് പൊലീസ് അറസ്റ്റ്...
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരി മേഖലയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. അമ്മയും രണ്ട് ആണ്മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമാണ് മരിച്ചത്. ബുരാരിയിലെ സാന്ത് നഗറില്‍ താമസിച്ചിരുന്ന...
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ വിളിച്ചു വരുത്തുന്ന കാര്യം ജൂണ്‍ അഞ്ചിന് കോടതി തീരുമാനിക്കും. പ്രത്യേക അതിവേഗ കോടതി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാലാണ് ഹര്‍ജി...
ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ഹാരിസ് ഖാന് പിടിയില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ സൂത്രധാരനായ ഹാരിസ് ഖാനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഹാരിസ് ഖാനെ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു....