കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് തന്നെ ചൂഷണം ചെയ്തതെന്നും ഇറ ഖാന് പറഞ്ഞു
മോദി സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമെന്ന് മന്‍മോഹന്‍സിംഗ്. പകയുടെയും അന്ധമായ എതിര്‍പ്പിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരില്‍ നിന്ന് വിദഗ്ധോപദേശം നേടി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും മന്മോഹന്...
തിരുവനന്തപുരം: ന്യൂനമര്‍ദ്ദം കേരളതീരത്തോട് അടുത്തതോടെ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. കനത്ത കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 65 കിലോ മീറ്റര്‍...