Health4 years ago
കുട്ടികളിലെ പ്രമേഹത്തെ അംഗപരിമിതികളുടെ പട്ടികയില്‍ പെടുത്താന്‍ ഹര്‍ജി
തിരുവനന്തപുരം സ്വദേശി എ. ഷിഹാബുദ്ദീന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി