മറഡോണയുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നും കാണില്ല. അദ്ദേഹം ചെക്ക് വാങ്ങില്ല. പണമായി തന്നെയാണ് പ്രതിഫലം വാങ്ങുക. ചിലപ്പോഴൊക്കെ അങ്ങനെ വാങ്ങിയ പണം താമസിക്കുന്ന ഹോട്ടലില്‍ മറന്നു വച്ചു പോകാറുണ്ട്
വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമായാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്.
രാമല്ല: ഇസ്രാഈലിന്റെ കൊടും പീഡനങ്ങള്‍ക്കിരയാകുന്ന ഫലസ്തീനിയന്‍ ജനത തന്റെ ഹൃദയമാണെന്ന് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ഫലസ്തീന് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ഫലസ്തീന് എന്റെ ഹൃദയമാണ്. അവിടുത്തെ...
മോസ്കോ: അര്‍ജന്റീന ടീമിന്റെ പരിശീലകനാവാന്‍ തയ്യാറാണെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. അര്‍ജന്റീന ലോകകപ്പില്‍ പുറത്തായതിനെ തുടര്‍ന്ന് പരിശീലകന് സാംപൊളിയെ മാറ്റുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശീലക കുപ്പായമണിയാന്‍ തയ്യാണെന്ന് മറഡോണ അറിയിച്ചിരിക്കുന്നത്. പ്രതിഫലമൊന്നും പറ്റാതെ...
മോസ്കോ: അര്‍ജന്റീന-നൈജീരിയ മത്സരത്തിനിടെ നൈജീരിയന്‍ ആരാധകര്‍ക്കു നേരെ ഗാലറിയില്‍ എഴുന്നേറ്റ് നിന്ന് അശ്ലീല ആംഗ്യം കാട്ടിയ മറഡോണക്ക് ഫിഫയുടെ താക്കീത്. മാന്യതയോടെയും എതിരാളികളോട് ബഹുമാനവും മാന്യതയും പുലര്‍ത്തിക്കൊണ്ട് മാത്രമേ ഗാലറിയില്‍ പെരുമാറാവെന്നാണ് ഫിഫയുടെ താക്കീത്. ‘ജീവിച്ചിരിക്കുന്ന...
മോസ്കോ: ഫിഫ ലോകകപ്പില്‍ നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ നിര്‍ണായക മത്സര വിജയത്തിനു പിന്നാലെ അര്ജന്റീനയന് ഫുട്ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞു വീണു. ഇന്നലെ രാത്രി നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വിദഗ്ധ...