More7 years ago
‘ജയരാജിനേയും യേശുദാസിനേയും ഓര്ത്തുലജ്ജിക്കുന്നു’; സംവിധായകന് സിബി മലയില്‍
കൊച്ചി: ദേശീയ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുത്ത ജയരാജിനേയും യേശുദാസിനേയും ഓര്ത്തുലജ്ജിക്കുന്നുവെന്ന് സംവിധായകന് സിബി മലയില്‍. ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് എന്റെ പൂര്‍ണ്ണ പിന്തുണയെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന്മാരുടെ ആത്മാഭിമാനം അടിയറ വെക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍....